Amaramakanam Ente അമരമാകണമെന്റെ രാഷ്ട്രം

MalayalamOther4:51

Download MP3, 3.5 MB

The song in its original script, with the Roman reading beside it.

Original, English

അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണംനിഖിലവൈഭവപൂര്‍ണമാവണമെവിടെയും ജനജീവിതംഅരുതനീതികളാര്‍ത്തരറിയരുതംബ ദുഖമൊരല്‍പവുംവിശ്വശാന്തി വളര്‍ത്തുവാനവള്‍ ശക്തിശാലിനിയാകണം

ശ്രീസരസ്വതി തന്നുപാസന ധര്‍മമാക്കിയ ഭൂമിയില്‍അജ്ഞതാതിമിരം പടര്‍ന്നു കിടപ്പതെന്തുവിപര്യയംഅര്‍ത്ഥതൃഷ്ണ ശമിപ്പതിന്നുലകുറ്റുനോക്കിയ സ്വര്‍ണഭൂപിച്ചതെണ്ടുവതെന്തു ദുസ്സഹമീയധോഗതി മാറണം

കര്‍മമേ പുരുഷാര്‍ത്ഥമാക്കിയ സിംഹവിക്രമശാലികള്‍കര്‍മയോഗികള്‍ കര്‍മധീരര്‍ മഹാപരിശ്രമശാലികള്‍ചോരകൊണ്ടുവിയര്‍പ്പുകൊണ്ടു സമൃദ്ധമാക്കിയ ഭൂമിയില്‍എന്തുജാഡ്യമിതെന്തു നിഷ്ക്രിയഭാവമീസ്ഥിതി മാറണം

സ്വാര്‍ത്ഥഭാവനയെന്തുകൊണ്ടീയജ്ഞഭൂവിലുയര്‍ന്നിടാന്‍ഇവിടെയല്ലീ പിറന്നുപണ്ടേ ത്യാഗശീലരകിഞ്ജനര്‍ആത്മബലിചെയ്യുമ്പൊഴും ഞാനെന്നമത്സരബുദ്ധികള്‍,വീണ്ടുമുല്‍ക്കടരാഷ്ട്രസേവാഭവ്യഭാവന വളരണം

.Devanagri Transliterationअमरमाकणमॆन्टे राष्ट्रं विश्वविश्रुति नेटणंनिखिलवैभवपूर्‍णमावणमॆविटॆयुं जनजीवितंअरुतनीतिकळार्‍त्तरऱियरुतंब दुखमॊरल्‍पवुंविश्वशान्ति वळर्‍त्तुवानवळ्‍ शक्तिशालिनियाकणं

श्रीसरस्वति तन्नुपासन धर्‍ममाक्किय भूमियिल्‍अज्ञतातिमिरं पटर्‍न्नु किटप्पतॆन्तुविपर्ययंअर्‍त्थतृष्ण शमिप्पतिन्नुलकुट्टुनोक्किय स्वर्‍णभूपिच्चतॆण्टुवतॆन्तु दुस्सहमीयधोगति माऱणं

कर्‍ममे पुरुषार्‍त्थमाक्किय सिंहविक्रमशालिकळ्‍कर्‍मयोगिकळ्‍ कर्‍मधीरर्‍ महापरिश्रमशालिकळ्‍चोरकॊण्टुवियर्‍प्पुकॊण्टु समृद्धमाक्किय भूमियिल्‍ऎन्तुजाड्यमितॆन्तु निष्क्रियभावमीस्थिति माऱणं

स्वार्‍त्थभावनयॆन्तुकॊण्टीयज्ञभूविलुयर्‍न्निटान्‍इविटॆयल्ली पिऱन्नुपण्टे त्यागशीलरकिञ्जनर्‍आत्मबलिचॆय्युम्पॊऴुं ञानॆन्नमत्सरबुद्धिकळ्‍,वीण्टुमुल्‍क्कटराष्ट्रसेवाभव्यभावन वळरणं

English Transliterationamrmaaknmente raastrn vishvvishruti netnnnikhilvaibhvpur‍nmaavnmeviteyun jnjivitnarutnitiklaar‍ttrriyrutnb dukhmorl‍pvunvishvshaanti vlr‍ttuvaanvl‍ shktishaaliniyaaknn

shrisrsvti tnnupaasn dhr‍mmaakkiy bhumiyil‍ajnytaatimirn ptr‍nnu kitpptentuvipryynar‍tthtrisn shmipptinnulkuttunokkiy svr‍nbhupikktentuvtentu dusshmiydhogati maarnn

kr‍mme purusaar‍tthmaakkiy sinhvikrmshaalikl‍kr‍myogaikl‍ kr‍mdhirr‍ mhaaprishrmshaalikl‍korkontuviyr‍ppukontu smriddhmaakkiy bhumiyil‍ऎntujaadymitentu niskriybhaavmisthiti maarnn

svaar‍tthbhaavnyentukontiyjnybhuviluyr‍nnitaan‍iviteylli pirnnupnte tyaagashilrkinyjnr‍aatmblikeyyumpollun nyaanennmtsrbuddhikl‍,vintumul‍kktraastrsaabhvybhaavn vlrnn

Roman reading
Roman transcription not available yet.

Spotted a mistake in these lyrics? Suggest a correction